പ്രവചന മത്സരത്തിലെ വിജയിക്ക് സമ്മാനമായി ഒരു ലിറ്റർ പെട്രോൾ


Ad
പ്രവചന മത്സരത്തിലെ വിജയിക്ക് സമ്മാനമായി ഒരു ലിറ്റർ പെട്രോൾ

മാനന്തവാടി :എ.ഐ.വൈ.എഫ് തൃശ്ശിലേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച കോപ്പ അമേരിക്ക 2021 ഫുട്‌ബോൾ പ്രവചന മത്സരത്തിലെ വിജയിക്ക് സമ്മാനമായി 1 ലിറ്റർ പെട്രോൾ നൽകി.നിയന്ത്രണമില്ലാതെ പെട്രോൾ വില വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. ഒരു പ്രധിഷേധ സൂചകമായിട്ടാണ് പെട്രോൾ സമ്മാനമായി നൽകിയത് . നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത സനൂപ് തൃശ്ശിലേരിക്ക്‌ എ.ഐ.വൈ.എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി അംഗം മിഥുൻ സമ്മാനമായ 1 ലിറ്റർ പെട്രോൾ നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *