September 22, 2026

ലഹരി വേട്ട; ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 100 ഗ്രാം കഞ്ചാവും 1.5 ലിറ്റര്‍ നാടന്‍ ചാരായവും പിടിച്ചെടുത്തു

0
IMG-20210718-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലഹരി വേട്ട; ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 100 ഗ്രാം കഞ്ചാവും 1.5 ലിറ്റര്‍ നാടന്‍ ചാരായവും പിടിച്ചെടുത്തു

കേണിച്ചിറ: വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി റജികുമാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്‌പെഷല്‍ സ്‌ക്വാഡും കേണിച്ചിറ എസ്.ഐ റോയിയും സംഘവും മൂഴിമല പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 100 ഗ്രാം കഞ്ചാവും 1.5 ലിറ്റര്‍ നാടന്‍ ചാരായവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തി വരുന്നതായി പോലീസ് വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *