എം.എസ്‌.എഫ് എപ്ലസ് വിജയികളെ അനുമോദിച്ചു


Ad
എം.എസ്‌.എഫ് എപ്ലസ് വിജയികളെ 

അനുമോദിച്ചു
എടവക:എസ്.എസ്‌.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ രണ്ടേനാൽ ശാഖ എം.എസ്‌.എഫ് അനുമോദിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി ബ്രാൻ ഉപഹാരം നൽകി.അസ്ഹറുദ്ധീൻ കല്ലായി,ജിൻഷാദ്‌ കെ.ടി,നസീർ കെ.ടി മിദ്‌ലാജ് ബി.കെ,അജ്‌സൽ പി.യു,മുഫ്‌സൽ,സിനാൻ എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *