October 15, 2026

റോഡ് ഉദ്ഘാടനം നിർവഹിച്ചു

0
IMG-20210719-WA0092.jpg
By ന്യൂസ് വയനാട് ബ്യൂറോ
റോഡ് ഉദ്ഘാടനം നിർവഹിച്ചു 
ചെന്നലോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ ചെന്നലോട് പായിക്കാട്ട് പടി റോഡ്, തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട്, എ കെ മുബഷിര്‍, സജി കൂവക്കല്‍, ജോണി ഏത്തക്കുഴി, സാഹിറ അഷ്റഫ്, ജോസഫ് ചിറ്ററക്കല്‍, മൂസഹാജി, ഒ കെ ഷാഫി, മാത്യു മൂലക്കര, അഷ്റഫ് ഒറ്റക്കൊമ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *