July 15, 2026

പുഴയിൽ വീണ മധ്യവയസ്ക്കയെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി

0
IMG-20210720-WA0032.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുഴയിൽ വീണ മധ്യവയസ്ക്കയെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി 

മാനന്തവാടി: പുഴയിൽ വീണ മധ്യവയസ്ക്കയെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. എടത്തിൽ വീട്ടിൽ അന്നമ്മ പൗലോസ് (69 ) നെ ആണ് അഗ്നിശമന സേനാംഗങ്ങളായ വി മിഥുൻ, ബിനീഷ് ബേബി എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ വള്ളിയൂർക്കാവ് ഫയർ സ്റ്റേഷനു എതിർവശം പുഴയിൽ വീണ് 50 മീറ്ററോളം ദൂരം ഒഴുകിയ അന്നമ്മയെ ഇവർ പുഴ നീന്തി കരക്കടുപ്പിച്ച് ആശുപത്രിയിലാക്കി. സ്ത്രീയുടെ ആരോഗ്യനില തൃപ്തികരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *