July 15, 2026

കനത്ത മഴ: റോഡിൻ്റെ വശങ്ങളിലെ മണ്ണിടിഞ്ഞു

0
IMG-20210722-WA0142.jpg
By ന്യൂസ് വയനാട് ബ്യൂറോ
കനത്ത മഴ: റോഡിൻ്റെ വശങ്ങളിലെ മണ്ണിടിഞ്ഞു

മാനന്തവാടി: കാലവർഷം കനത്തതിനെ തുടർന്ന് കണിയാരം അണക്കെട്ടിന് സമീപത്ത് റോഡിൻ്റെ വശങ്ങളിലെ മണ്ണിടിഞ്ഞു. മണ്ണിടിച്ചിലിന് പുറമേ 20 മീറ്ററിലധികം ദൂരത്തിൽ റോഡിന് വിള്ളലും സംഭവിച്ചു. ഇതോടെ ഗതാഗതം ഭാഗികമായി മുടങ്ങി. മാനന്തവാടി വില്ലേജ് ഓഫീസർ വിനു കെ ഉതുപ്പിൻ്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലത്ത് പരിശോധന നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *