May 14, 2026

ടോക്യോ ഒളിംപിക്സ്; താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

0
IMG-20210722-WA0085.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടോക്യോ ഒളിംപിക്സ്; താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
മുട്ടിൽ: കൊളവയൽ യംഗ് മെൻസ് ക്ലബ് ആൻഡ് പ്രതിഭാ ഗ്രന്ഥാലയം ടോക്യോ ഒളിംപിക്സിൽ ഇന്ത്യൻ താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദീപം തെളിച്ചു.പ്രസിഡന്റ് കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം. കെ. ജെയിംസ്, പി. സാജിത, ഡേവീസ് ജോർജ്, എം.സി. റോയി, പി.എൽ. തോമസ്, എം. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *