July 14, 2026

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂവർ സംഘം പൊലീസ് പിടിയിൽ

0
20210724_140635.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂവർ സംഘം പൊലീസ് പിടിയിൽ 

തലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ. തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളായ തലപ്പുഴ എട്ടാം നമ്പർ ചെമ്പൻ അബ്ദുൾ അസീസ്, ബത്തേരി കണാരങ്കണ്ടി കെ. എം നൗഷാദ്, കുറ്റ്യാടി മരുതോങ്കര വാഴവളപ്പിൽ റാഷിദ് എന്നിവരെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയത് കോടതിയിൽ ഹാജരാക്കിയത് . പ്രതികളെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *