July 14, 2026

150 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ

0
IMG-20210724-WA0055.jpg
By ന്യൂസ് വയനാട് ബ്യൂറോ
150 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ

മാനന്തവാടി : പിലാക്കാവ് ഭാഗങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ സൂക്ഷിച്ച 150 ലിറ്റർ വാഷ് കണ്ടെടുത്തു. സംഭവത്തിൽ പിലാക്കാവ് കുമാരമല ഭാഗത്ത് ചങ്ങലാട്ട് കൊല്ലി രാജു (49) നെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *