പനമരം ആശുപത്രി റോഡിലെ അടിക്കാടുകൾ വെട്ടിമാറ്റി വേവ്സ് പ്രവർത്തകർ


Ad
പനമരം ആശുപത്രി റോഡിലെ അടിക്കാടുകൾ വെട്ടിമാറ്റി വേവ്സ് പ്രവർത്തകർ

പനമരം: ദിനംപ്രതി നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന പനമരം ആശുപത്രി റോഡരികിൽ കാട് വളർന്ന് യാത്രക്കാർക്ക് ഭീഷണിയായി മാറിയ അടിക്കാടുകൾ വേവ്സ് വയനാട് എന്ന ചാരിറ്റി സംഘടനയുടെ പ്രവർത്തകർ. വെട്ടിമാറ്റി. പനമരം ആശുപത്രി, ഹയർസെക്കണ്ടറി സ്കൂൾ ഐ,ടി .ഐ, പി ബ്ല്യു ടി എന്നീ സ്ഥാപനങ്ങളിലേക്ക് പോകുന്നവരും പ്രദേശത്തെ നിരവധി കുടുംബങ്ങളും ഉപയോഗിക്കുന്നതുമായ റോഡാണ് ഇത് .വീതി കുറഞ്ഞ റോഡിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ കാൽനട യാത്ര ,കാട് മൂടിയ ഫുഡ് പാത്തിൽ കൂടി ഇഴജന്തുകളുടെ ശല്ല്യം മൂലം ഏറെ ദുരിതത്തിലായിരുന്നു. വേവ്സ് വയനാട് എന്ന ചാരിറ്റി സംഘടനയുടെ റെസ്ക്യൂ ടീം ക്യാപ്റ്റൻ, മനോജ്, കെ,സെക്രട്ടറി, മാമു, പി, പി ആർ ഒ ,മൂസ കൂളിവയൽ, ജോയി ജാസ്മിൻ, ഹക്കീം, റസാക്ക്, രാമദാസ്, എന്നിവർ, പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *