July 14, 2026

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് സിപിഐഎംലേക്ക് വന്ന പത്ത് കുടുംബത്തെ സ്വീകരിച്ചു

0
IMG-20210728-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് സിപിഐഎംലേക്ക് വന്ന പത്ത് കുടുംബത്തെ സ്വീകരിച്ചു 

തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് സിപിഐഎം ലേക്ക് വന്നവർക്ക് സ്വീകരണം നൽകി. തോമസ് നിരപ്പേലിൻ്റെ നേതൃത്വത്തിൽ 10 ഓളം കുടുംബങ്ങളാണ് സി പി ഐ എം നേട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി വി സഹദേവൻ, ജില്ലാ കമ്മറ്റിയംഗം കെ എം വർക്കി മാഷ്, ഏരിയ സെക്രട്ടറി എം റജീഷ് എന്നിവർ ചേർന്ന് സ്വീകരണം നൽകി. ഏരിയ കമ്മറ്റിയംഗം ടി കെ പുഷ്പൻ, ബാബു ഷജിൽ കുമാർ, എൻ ജെ ഷജിത്ത്, അയ്യപ്പൻ, ലോക്കൽ സെക്രട്ടറി കെ വിപിൻ, പി ടി ബേബി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *