July 14, 2026

എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യതയായി

0
IMG-20210728-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യതയായി

വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്ലാൻ്ററും എം ഫോണിൻ്റെ സ്ഥാപക ചെയർമാനുമായിരുന്ന പരേതനായ എം എം അഗസ്റ്റ്യന്റെ ഭാര്യ ഇത്താമ അഗസ്റ്റ്യൻ (71) നിര്യാതായി.
സംസ്കാരം നാളെ (29/07/202l) രാവിലെ 11 മണിക്ക് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വാഴവറ്റയിലെ കുടംബ കല്ലറയിൽ 
മക്കൾ : റോജി അഗസ്റ്റിൻ ( ചെയർമാൻ – എംഫോൺ, എഷ്യൻ സൂര്യ ബിസിനസ് ഗ്രൂപ്പ്), ജിജി സാജൂ( ഡയറക്ടർ – എംഫോൺ ), ജോസ്‌കുട്ടി അഗസ്റ്റിൻ ( ഡയറക്ടർ എംഫോൺ – ASBG,) ആന്റോ അഗസ്റ്റിൻ ( ഡയറക്ടർ -എംഫോൺ,ASBG, )
മരുമക്കൾ : ടെസ്സി റോജി ( പുത്തൻപുരക്കൽ, ദേവഗിരി, കോഴിക്കോട് ), സാജു വി.വി ( വാഴയിൽ കോണിച്ചിറ ), മെൽബി ജോസ്‌കുട്ടി ( വടക്കഞ്ചേരി തൊണ്ടിയിൽ പേരാവൂർ ), ഡോ. ബിൽഹ തെരേസ ആന്റോ ( കടയിൽ തട്ടില, സുൽത്താൻ ബത്തേരി )
പേരമക്കൾ : ആഷ്‌ലിൻ, ആഞ്ജലീൻ, ആൻസ് ലിൻ , അമൽ സൂര്യ റോജി, ആൻ മരിയ റോജി , ഓൾവിൻ ജോസ്‌കുട്ടി,അഗസ്റ്റീന ആൻ്റോ , ആൽഫിൻ ആൻ്റോ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *