കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ കെ എം എ റമദാൻ ക്വിസ്സ് പ്രൈസ് അബ്ശറലി പീച്ചങ്കോടിന്


Ad
കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ കെ എം എ റമദാൻ ക്വിസ്സ് പ്രൈസ് അബ്ശറലി പീച്ചങ്കോടിന്

പീച്ചൻകോട് :കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ നടത്തിയ റമദാൻ ക്വിസ്സ്മത്സരത്തിൽ വിജയിച്ച അബ്ശറലി പറമ്പത്തിനുള്ള മൊമെന്റോ കെ കെ എം എ പ്രധിനിധി ശറഫുദ്ധീൻ വള്ളി നൽകി.
കെ കെ എം എ യുടെ ഉപഹാരം പീച്ചൻകോട് മഹല്ല് ട്രഷറർ നാസർ ചക്കര നൽകി
ചടങ്ങിൽ ഖത്തർ കെ കെ എം എ സെക്രട്ടറി യുസഫ് മുതിര എസ് കെ എസ് എസ് എഫ് ശാഖ പ്രസിഡന്റ് ഷബീർ പറമ്പത്ത്, റഫീഖ് കളിയാർ. യുവ എഴുത്തുകാരനും കഥാകൃത്തുമായ റഫ്നാസ് മക്കിയാട്, ശംസുദ്ധീൻ മൗലവി മക്കിയാട്. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
അബ്ഷർഅലി മഅദിനുൽ ഉലൂം മദ്രസ്സ, എയുപി സ്കൂൾ ദ്വാരക എന്നിവിടങ്ങളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
പിതാവ് അലി എൻ പി പീച്ചൻകോട് ( കെ എം സി സി എടവക പഞ്ചായത്ത് ജ:സെക്രട്ടറി ), മാതാവ് റസീന
സഹോദരങ്ങൾ ആദിർ അഹമ്മദ്‌
(ശിഹാബ് തങ്ങൾ ഇസ്ലാമിക്‌ അക്കാദമി വാകേരി ) അമീന റബീഅ ജിയുപിഎസ് പീച്ചൻകോട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *