July 14, 2026

മുട്ടില്‍ മരം മുറി കേസ് ; മുഖ്യ പ്രതികള്‍ അറസ്റ്റിൽ

0
muttil-tree.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍ മരം മുറി കേസ് ; മുഖ്യ പ്രതികള്‍ അറസ്റ്റിൽ
മുട്ടില്‍ മരം മുറി കേസില്‍ മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ അറസ്റ്റിൽ. ആലുവയിൽ വെച്ചാണ് ഇവർ  അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മരണപ്പെട്ട അമ്മയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതികളെ അനുവദിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *