കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കരാറുക്കാരൻ മരിച്ചു


Ad
കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കരാറുക്കാരൻ മരിച്ചു. 
മാനന്തവാടി:വീട് നിർമാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും  വീണ് കരാറുക്കാരൻ  മരിച്ചു . 
മാനന്തവാടി ദ്വാരകയിൽ സ്ഥിര താമസക്കാരനായ തമിഴ്നാട് സ്വദേശി സുരേഷ് (55) ആണ് മരിച്ചത്.  
ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത് . മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ ആണ് .സംസ്കാരം തമിഴ്നാട് മാർത്താണ്ഡത്ത് വെച്ച് നടക്കും.
ഭാര്യ: ലിറ്റിൽ ഫ്ളവർ.
മക്കൾ: ക്രിസ്റ്റിൻ സുഹിൻ രാജ്,
സ്വീറ്റ് ലി ഡേവിഡ്സൺ, മേരി സുഹിത.മരുമക്കൾ: 
ഡേവിഡ്സൺ.
ജോൺ ഇമ്മാനുവൽ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *