October 12, 2026

കളരി ആചാര്യൻ ശ്രീ വളപ്പിൽ കരുണൻ ഗുരുക്കളെ ആദരിച്ചു

0
IMG-20210729-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
കളരി ആചാര്യൻ ശ്രീ വളപ്പിൽ കരുണൻ ഗുരുക്കളെ ആദരിച്ചു 
വട്ടോളി :ശതാഭിഷിക്തനായ കടത്തനാടിന്റെ കളരി ആചാര്യൻ വളപ്പിൽ  കരുണൻ ഗുരുക്കളെ സംസ്കാരസാഹിതി ആദരിച്ചു. വട്ടോളിയിലെ സ്വവസതിയിൽ നടന്ന ചടങ്ങിൽ വെച്ച് സംസ്കാരസാഹിതി സംസ്ഥാന ജന.സെക്രട്ടറി സുനിൽ മടപ്പള്ളി പൊന്നാട അണിയിച്ചു ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. കുന്നുമ്മൽ മണ്ഡലം സെക്രട്ടറി അജിൻ ,ബൂത്ത് പ്രസിഡന്റ് ജിദേഷ്, പി.കെ. സന്തോഷ് കുമാർ , എം.കെ.ശ്രീജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *