October 12, 2026

ഓൺലൈൻ പഠനത്തിന് സ്മാർട്ട്‌ ഫോൺ നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ പഠനത്തിന് സ്മാർട്ട്‌ ഫോൺ നൽകി 
മാനന്തവാടി :സ്നേഹ ശുശ്രൂഷ ചാരിറ്റബിൾ ട്രസ്റ്റ് മാനന്തവാടി, സ്നേഹദീപം ചാരിറ്റബിൾ ഗ്രൂപ്പ് കുറ്റിയാം വയൽ എന്നിവ ചേർന്ന് പൊതുപ്രവർത്തകനായ രമേശ്  കൽപ്പറ്റയുടെ സഹകരണത്തോടെ ഓൺലൈൻ ക്ലാസിന് പ്രയാസമനുഭവിച്ചിരുന്ന  വിദ്യാർത്ഥിനിക്ക് പഠനത്തിനായി സ്മാർട്ട്‌ ഫോൺ വാങ്ങി നൽകി. ട്രസ്റ്റ് പ്രസിഡണ്ട് തോമസ് എൻ എക്സ് ഫോൺ കൈമാറി സെക്രട്ടറി റെജി ആടുക്കുഴിയിൽ, കമൽ തുരുത്തിയിൽ , എന്നിവർ നേതൃത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *