August 28, 2026

വനം വകുപ്പ് ഉദ്യോഗസ്ഥൻ്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി

0
IMG-20210730-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
വനം വകുപ്പ് ഉദ്യോഗസ്ഥൻ്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി

കൽപ്പറ്റ: വനം വകുപ്പ് ഉദ്യോഗസ്ഥൻ്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ അനുരേഷിൻ്റെ കാറിൽ നിന്നാണ് പണം പിടി കൂടിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. രഹസ്യവിവരത്തെത്തുടർന്ന് കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കണ്ണൂർ മമ്പറം സ്വദേശിയാണ് അനുരേഷ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *