August 11, 2026

എൻ സി പി സംസ്ഥാന സെക്രട്ടറിയായി സി.എം ശിവരാമനെ തിരഞ്ഞെടുത്തു

0
IMG-20210801-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
എൻ സി പി സംസ്ഥാന സെക്രട്ടറിയായി സി.എം ശിവരാമനെ തിരഞ്ഞെടുത്തു

കൽപ്പറ്റ: നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി ) സംസ്ഥാന സെക്രട്ടറിയായി സി.എം ശിവരാമനെ തിരഞ്ഞെടുത്തു. പാെഴുതന സ്വദേശിയായ സി.എം ശിവരാമൻ എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും കെ എസ് ആർ ടി സി മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *