September 22, 2026

പ്ലസ്‌ ടു, ഫുൾ എ പ്ലസ് വിജയികളെ അനുമോദിച്ചു

0
IMG-20210802-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്ലസ്‌ ടു, ഫുൾ എ പ്ലസ് വിജയികളെ അനുമോദിച്ചു 

എടവക : പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എടവക ഗ്രാമ പഞ്ചായത്ത് 17 ആം വാർഡിലെ വിദ്യാർത്ഥികളെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജംസീറ ശിഹാബ് ഉപഹാരം നൽകി അനുമോദിച്ചു.ഷിജോ ചിറ്റിലപ്പള്ളി,വിൽസൺ നാക്കുഴിക്കാട്ടിൽ,ശിഹാബ്‌ മുതുവോടൻ,വി.സി ഉസ്മാൻ മുസ്‌ലിയാർ,നൗഫൽ കടവത്ത് എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *