April 25, 2024

കഞ്ചാവ് വേട്ട; 100 കിലോയിലധികം കഞ്ചാവ് പിടികൂടി

0
Img 20210803 Wa0038.jpg
കഞ്ചാവ് വേട്ട; 100 കിലോയിലധികം കഞ്ചാവ് പിടികൂടി

സുൽത്താൻ ബത്തേരി: കൊളഗപ്പാറ വട്ടത്തിമൂലയിൽ നിന്നും വീടിനകത്ത് സൂക്ഷിച്ച 102.565 കിലോയോളം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥൻ വട്ടത്തിമൂല കോളനിയിലെ കൃഷ്ണൻകുട്ടി (51) യെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് ഡി.വെെ.എസ്.പി രജികുമാറും സംഘവും നടത്തിയ പരിശോധനയിലാണ് പൊതികളായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *