മാനന്തവാടി യു ഡി എഫ് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി


Ad
മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് മാനന്തവാടി യു ഡി എഫ് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

മാനന്തവാടി : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജി വെക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് മാനന്തവാടി യു ഡി എഫ് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. മുൻ മന്ത്രി പി കെ ജയലക്ഷ്മി ഉത്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ അഡ്വ. എൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു. കൺവീനർ പടയൻ മുഹമ്മദ്, മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ പി വി എസ് മൂസ്സ, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ നാരായണവാരിയർ, ജോസ് പിലാകാവ് എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *