June 24, 2026

ലോക്ക്ഡൌണ്‍ ഇളവ്; സമര പരിപാടികള്‍ നിര്‍ത്തിവച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

0
IMG-20210804-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോക്ക്ഡൌണ്‍ ഇളവ്; സമര പരിപാടികള്‍ നിര്‍ത്തിവച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകള്‍ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികള്‍ നിര്‍ത്തിവച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നാസിറുദ്ദീന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക്ഡൌണ്‍ ഇളവുകള്‍ അസംബ്ലിയില്‍ പ്രഖ്യാപിക്കും. കടകള്‍ ആറ് ദിവസം തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *