വാഹനാപകടത്തിൽ യുവാവ് മരിച്ചു


Ad
വാഹനാപകടത്തിൽ യുവാവ് മരിച്ചു
മാനന്തവാടി: വാഹനാപകടത്തിൽ യുവാവ് മരിച്ചു. എടവക താന്നിയാട്ട്, നന്ദനം വീട്ടിൽ വിജയൻ പിള്ള (49) ആണ് മരിച്ചത്. ഇന്ന് 3 മണിയോടെ നാലാം മൈലിൽ വെച്ചായിരുന്നു ബൈക്ക് അപകടത്തിൽപ്പെട്ടത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 
ഭാര്യ: നിമ്മി. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണകുമാർ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *