June 4, 2026

50 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

0
Screenshot_20210806-193740_Gallery.jpg
By ന്യൂസ് വയനാട് ബ്യൂറോ
50 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

വൈത്തിരി: കല്‍പ്പറ്റ ജെ എസ് പി അജിത് കുമാര്‍ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വൈത്തിരിയില്‍ നടത്തിയ വാഹന പരിശോധനയില്‍ 50 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മൂന്ന് പേര്‍ പിടിയിലായി. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ സുനീഷ് കുമാര്‍ (55) രതീഷ് (41), ഡ്രൈവര്‍ ഗുണ്ടല്‍പേട്ട് സ്വദേശി രാജു (55) എന്നിവരെയാണ് പിടികൂടിയത്. ഗുണ്ടല്‍പേട്ടയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബാെലേറോ വാഹനത്തില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യകുപ്പികള്‍ കണ്ടെത്തിയത്. സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എസ് ഐ ജയചന്ദ്രന്‍, പോലീസ് ഉദ്യോഗസ്ഥരായ ടി പി അബ്ദുറഹിമാന്‍, കെ കെ വിപിന്‍, ഷാജഹാന്‍, രാകേഷ് കൃഷ്ണ, ഷാലു ഫ്രാന്‍സിസ്, ദേവജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *