June 4, 2026

പാഠപുസ്തകം വിതരണം ചെയ്തു

0
IMG-20210806-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാഠപുസ്തകം വിതരണം ചെയ്തു

മാനന്തവാടി : ബ്ലോക്ക് തുല്യത പ്ലസ്സ് വൺ  ആറ് ബാച്ച് പഠിതാക്കൾക്കുള്ള പാഠപുസ്തക വിതരണവും ഓൺലൈൻ ക്ലാസ്സുകളുടെ ഉൽഘാടനവും മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. ബ്ലോക്ക് വിദ്യാഭ്യസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ കല്യാണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജയഭാരതി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മറ്റി ക്ഷേമകാര്യ ചെയർമാൻ ജോയ് സി ഷാജി, മെമ്പർമാരായ ഇന്ദിര പ്രേമചന്ദ്രൻ , രമ്യ നരേഷ് , സൽമ മോയിൻ ,ബി.എം.വിമല എന്നിവർ സംസാരിച്ചു. നോഡൽ പ്രേരക്മാരായ എ.മുരളിധരൻ സ്വാഗതവും ലീല ഷാജൻ നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *