സ്ത്രീധനത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്


Ad
സ്ത്രീധനത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്

പൊഴുതന: ഡിവൈഎഫ്ഐ പൊഴുതന മേഖല കമ്മിറ്റിയിലെ മുഴുവൻ യൂണിറ്റുകളിലും സ്ത്രീധന വിരുദ്ധ സ്ഥിരം ബോർഡ് സ്ഥാപിച്ചു. പൊഴുതന ടൗണിൽ മേഖല സെക്രട്ടറി സി എച്ച് ആഷിഖും സുഗന്ധഗിരി പ്ലാന്റേഷൻ യൂണിറ്റിൽ ബ്ലോക്ക് കമ്മിറ്റി അംഗം അനസ്‌ റോസ്ന സ്റ്റെഫിയും ഉദ്‌ഘാടനം നിർവഹിച്ചു. പ്രവർത്തനങ്ങൾക്ക് ജില്ലാ കമ്മിറ്റി അംഗം വിദ്യ കെ സി, ബ്ലോക്ക് ട്രെഷറർ സി യൂസഫ്,മേഖല പ്രസിഡന്റ് അഫ്സൽ,ട്രെഷറർ അഖിൽ രാഘവൻ എന്നിവർ നേതൃത്വം നൽകി.നേരത്തെ മേഖലയിലെ എല്ലാ യൂണിറ്റുകളിലും സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *