നിര്യാതനായി


Ad
മൊയ്തു (73) നിര്യാതനായി

മക്കിയാട്: വെള്ളമുണ്ട പത്താം മൈൽ എടച്ചേരി വീട്ടിൽ മൊയ്തു (73) നിര്യാതനായി.

ഭാര്യ: പുതിയോട്ടിൽ ഫാത്തിമ.
മക്കൾ : മുഹമ്മദലി, അബ്ദുൾ റഹ്മാൻ ദാരിമി (സൗദി), ലത്തീഫ് (ഖത്തർ), ജമീല, സൗദ, പരേതനായ ഹാരീസ്.
മരുമക്കൾ: റജീന, സെൽമ, ഷാനിബ, ഹാഷിം (ദമാം), കെ.പി.അഷറഫ് (റേഷൻ വ്യാപാരി, അഞ്ചാംമൈൽ)
സഹോദരങ്ങൾ: മായൻ, ഇബ്രാഹീം, അംബാസ്, ആസ്യ, മറിയം, പരേതരായ അബ്ദുള്ള, സൂപ്പി, അമ്മത്, ആയിഷ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *