“അതിജീവനത്തിനൊരു കൈത്താങ്ങ്”; ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി


Ad
“അതിജീവനത്തിനൊരു കൈത്താങ്ങ്”; ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി

വെള്ളമുണ്ട: ഗവ മോഡൽ ഹൈസ്കൂളിലെ നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന് , എസ് എസ് എൽ സി 1988 ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ ഹെഡ് മിസ്ട്രസ് പി കെ സുധ ടീച്ചർക്ക് കൈമാറി. ഷിബി എം ജെ ,അബ്ദുൽ ജലീൽ എൻ, ജോസഫ് ആർ വി, മുസ്തഫ എ സി , ഷാജി സി എൻ , ആലിസ് ഐ പി. എന്നിവർ പങ്കെടുത്തു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *