June 25, 2026

യൂത്ത് ലീഗ് തൊണ്ടർനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഡേ പരിപാടി നടത്തി

0
IMG-20210815-WA0128.jpg
By ന്യൂസ് വയനാട് ബ്യൂറോ
യൂത്ത് ലീഗ് തൊണ്ടർനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഡേ പരിപാടി നടത്തി

മാനന്തവാടി: മുസ്ലിം യൂത്ത് ലീഗ് തൊണ്ടർനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ യൂണിറ്റ് ഡേ പരിപാടി നടത്തി. 

മുസ്ലിം ലീഗ് പ്രസിഡന്റ് കേളോത്ത് അബ്ദുള്ള ദേശീയ പതാക ഉയർത്തി. യൂത്ത്‌ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അസീസ് വിപി അധ്യക്ഷത വഹിച്ചു. വൈറ്റ് ഗാർഡ് കോർഡിനേറ്റർ അനീസ് കാപ്പിക്കണ്ടി പ്രതിജ്ഞ ചൊല്ലികൊടുത്തു. പി കുഞ്ഞബ്ദുള്ള ഹാജി,റഷീദ് പൊള്ളമ്പാറ,എന്നിവർ സംസാരിച്ചു. സലീം അസ്ഹരി സ്വാഗതവും മുനീർ ഈന്തൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *