April 24, 2026

ഭിന്നശേഷി സംയുക്ത കൂട്ടായ്മ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി

0
70240ee7-b918-407a-94ad-b3628f58d6a3.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഭിന്നശേഷി സംയുക്ത കൂട്ടായ്മ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി
കല്‍പ്പറ്റ: 2004 മുതല്‍ നാളിതുവരെ എപ്ലോയ്മെന്റ് വഴി താല്‍ക്കാലികമായി ജോലി ചെയ്ത മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സൂപ്പര്‍ ന്യൂമറേറ്ററി തസ്തിക സൃഷ്ടിച്ച് സ്ഥിര നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് താത്ക്കാലിക ഭിന്നശേഷി സംയുക്ത കൂട്ടായ്മ (ടി ബി എസ് കെ) കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. ജില്ലാ പ്രസിഡണ്ട് പി.കെ.അഷ്‌റഫ് പ്രതിഷേധ സമരം ഉദ്ഘാഘാടനം ചെയ്തു പി.ടി.മോഹനന്‍ അധ്യക്ഷത വഹിച്ചു.അനീഷ് ഫ്രാന്‍സിസ് സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *