മുയൽ മോഷ്ടാവിനെ പോലീസ് തിരയുന്നു


Ad
മുയൽ മോഷ്ടാവിനെ പോലീസ് തിരയുന്നു
മാനന്തവാടി: മുയൽ മോഷ്‌ടവിനെ പോലീസ് തിരയുന്നു. വെള്ളമുണ്ട ഒഴുക്കൻമൂല  വടക്കെതലക്കൽ ലീലയുടെ നാല് മുയലുകളെയാണ് തിങ്കളാഴ്ച രാത്രിയാണ് കാണാതായത്. തുടർന്നുള്ള അന്വേഷണത്തിൽ  മോഷണം ആണെന്ന് തെളിയുകയായിരുന്നു. ലീലയുടെ ആകെ ഉപജീവനമാർഗ്ഗം പെൻഷൻ തുകയും കോഴി, മുയൽ എന്നിവ വളർത്തലും മാത്രമാണ്. മുയലിനെ കാണാതായ സാഹചര്യത്തിൽ വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *