May 14, 2026

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ ചത്തു

0
IMG-20210817-WA0051.jpg
By ന്യൂസ് വയനാട് ബ്യൂറോ
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ ചത്തു

മാനന്തവാടി:  തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കോഴികളും, താറാവുകളും ചത്തു.മാനന്തവാടി ചെറ്റപ്പാലം വളപ്പൻ നിസാറിൻ്റ് മുന്തിയ ഇനത്തിൽപ്പെട്ട കോഴികളെയാണ് കൂട്ടമായെത്തിയ നായ്ക്കൾ ആക്രമിച്ച് കൊന്നത്.
ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് നായ്ക്കൾ  കൂട് തകർത്ത് മുന്തിയ ഇനത്തിൽപ്പെട്ട ടർക്കി, ഗിനി, നാടൻ കോഴി എന്നിവയെയും മണി താറാവുകളെയും ആക്രമിച്ച് കൊന്നത്, ചിലതിനെ കടിച്ച് കൊണ്ട് പോവുകയും ചില കോഴികൾക്ക് ആക്രമണത്തിൽ സാരമായി മുറിവേൽക്കുകയും ചെയ്തു, നിസാറിന് നേരെയും നായ്ക്കളുടെ ആക്രമണമുണ്ടായെങ്കിലും വളർത്ത് നായ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് പിന്തിരിയുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *