കബനി വാലി റോട്ടറി ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു


Ad
കബനി വാലി റോട്ടറി ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു

മാനന്തവാടി: മാനന്തവാടി കബനി വാലി റോട്ടറി ക്ലബ്ബ് 
2021-2022 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനരോഹണ ചടങ്ങ് റോട്ടറി പ്രസിഡണ്ട് റാഫേൽ കെ.ജെയുടെ അദ്ധ്യക്ഷതയിൽ റോട്ടറി ഡിസ്ട്രിക്ട് 3204 അസിസ്റ്റൻഡ് ഗവർണർ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ: അഗ്സറ്റ്യൻ പി.തോമസ് (പ്രസി.) ജോൺസൺ ജോൺ (സെക്ര.) ബിനു .കെ.മാത്യു (ഖജാ.)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *