August 18, 2026

ഓണം സ്പെഷ്യൽ ഡ്രൈവ് ; 290 ലിറ്റർ വാഷ് പിടികൂടി

0
IMG-20210818-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓണം സ്പെഷ്യൽ ഡ്രൈവ് ; 290 ലിറ്റർ വാഷ് പിടികൂടി

സുൽത്താൻ ബത്തേരി: ഓണം  സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും തോട്ടാമൂല ഫോറസ്റ്റ് പാർട്ടിയും സംയുക്തമായി കാടൻകൊല്ലി ഊരൻ കുന്ന് വനമേഖലയിൽ നടത്തിയ സംയുക്ത പരിശോധനയിൽ 290 ലിറ്റർ വാഷ് പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ. റിനോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.എസ് രാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്. പി ആർ, വിഷ്ണു. കെ. കെ, ജ്യോതിസ് മാത്യു, ബീറ്റ് ഫോറസ്റ്റ്‌ ഓഫീസർ വി. ജിഗേഷ്, വനിതാ ബീറ്റ് ഓഫീസർ നീതു ഹരിദാസ്, വാച്ചർ മാരായ എം. ഗോപാലൻ, എ വി തങ്കമ്മ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *