വെള്ളമുണ്ടയിൽ ഓണചന്ത പ്രവർത്തനം തുടങ്ങി


Ad
വെള്ളമുണ്ടയിൽ ഓണചന്ത പ്രവർത്തനം തുടങ്ങി

മാനന്തവാടി : വെള്ളമുണ്ട കൃഷി ഭവന് കീഴിൽ ഓണചന്ത പ്രവർത്തനം തുടങ്ങി. കാർഷിക ഗ്രൂപ്പുകൾ, കർഷകർ, സ്വാശ്രയ സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയുടെ ഉൽപ്പന്നങ്ങൾ ചന്തയിൽ ലഭ്യമാണ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ് കൈപ്പാണി, മറ്റ് ജനപ്രതിനിധികൾ, കൃഷി ഓഫീസർ ശരണ്യ ,കർഷക പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. കർഷക ദിനാചരണവും നടത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *