August 17, 2026

എടിഎമ്മിന് മുൻപിൽ റീത്ത് വെച്ച് മുസ്ലിം ലീഗ് പ്രവർത്തകർ

0
IMG-20210818-WA0060.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടിഎമ്മിന് മുൻപിൽ റീത്ത് വെച്ച് മുസ്ലിം ലീഗ് പ്രവർത്തകർ 

തരുവണ: കാലങ്ങളായി അടഞ്ഞു കിടക്കുന്ന തരുവണ കാനറാ ബാങ്കിന്റെ എ. ടി. എം ന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചു.നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും മാസങ്ങളായി അടഞ്ഞു തന്നെ കിടക്കുകയാണ്. സമരം യുത്ത് ലീഗ് സ്റ്റേറ്റ് കൗൺസിലർ നാസർ തരുവണ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പള്ളിയാൽ,അബ്ദുള്ള. വി, സാവാൻ നാസർ,സി. എച്. ഇബ്രാഹിം, ജാഫർ, ഷറഫു ചാത്തൊത്ത് തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *