എം.എൽ.എ.യുടെ വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിച്ചു: അപകടം ഒഴിവായി


Ad
എം.എൽ.എ.യുടെ വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിച്ചു: അപകടം ഒഴിവായി

കൽപ്പറ്റ: ഓട്ടത്തിനിടെ കൽപ്പറ്റ എം.എൽ.എ അഡ്വ.ടി.സിദ്ദീഖിൻ്റെ വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിച്ചു . അപകടം ഒഴിവായി. ഇന്ന് രാവിലെ പതിനൊന്നരയോടെ ചെന്നലോട് വെച്ചാണ് സംഭവം. ഒരു പരിപാടി കഴിഞ്ഞ കൽപ്പറ്റക്ക് മടങ്ങുകയായിരുന്നു എം. എൽ.എ. മറ്റൊരു വാഹനത്തിൽ എം.എൽ.എയും മറ്റുള്ളവരും കൽപ്പറ്റയിലേക്ക് തിരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *