May 14, 2026

രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം നൽകി ആദരിച്ചു

0
IMG-20210820-WA0045.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം നൽകി ആദരിച്ചു

മാനന്തവാടി: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിൽ നിന്നും രാജീവ് ഗാന്ധിയുടെ പേര് എടുത്തുമാറ്റിയ കേന്ദ്ര സർക്കാർ നിലപാടിനെതിരെ എടവക മണ്ഡലത്തിലെ കായികതാരമായ ജോസ് ഇല്ലിക്കലിനെ രാജിവ് ഗാന്ധി സദ്ഭാവന പുരസ്ക്കാരം നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് എടവക മണ്ഡലം വൈസ് പ്രസിഡൻറ് ശരത് ലാൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റും, എടവക ഗ്രാമ പഞ്ചായത്ത് 5 വാർഡ് മെമ്പറുമായ വിനോദ് തോട്ടത്തിൽ പുരസ്ക്കാരം നൽകി. യൂത്ത് കോൺഗ്രസ് മുൻ എടവക മണ്ഡലം പ്രസിഡന്റും, എടവക ഗ്രാമ പഞ്ചായത്ത് 11 വാർഡ് മെമ്പറുമായി ഷിൽസൻ കോക്കണ്ടത്തിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി നിധിൻ ജോസ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *