June 24, 2026

വൈദ്യുതാഘാതമേറ്റ് വയോധികന്‍ മരിച്ചു

0
IMG-20210820-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതാഘാതമേറ്റ് വയോധികന്‍ മരിച്ചു 

തോല്‍പ്പെട്ടി: തോല്‍പ്പെട്ടിയില്‍ വയോധികന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. തോല്‍പ്പെട്ടി വിളഞ്ഞിപ്പുലാന്‍ സെയ്താലി (60) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡിലേക്ക് വലിച്ച വയറില്‍ നിന്നുമാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചൂവെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ആയിഷ. മക്കള്‍: സൗജത്ത്, മൊയ്തീന്‍ കുട്ടി ദാരിമി, സാബിറ, നൗഷാദ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *