September 1, 2026

കാരാപ്പുഴ ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

0
IMG-20210820-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാരാപ്പുഴ ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വാഴവറ്റ: കാരാപ്പുഴ ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഡാമിൽ കാണാതായ അശ്വിൻ (20)ന്റെ മൃതദേഹമാണ് കൽപ്പറ്റ ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. വാഴവറ്റ കുറുമ കോളനിയിലെ ശശിയുടെ മകനാണ്. പാക്കം ചീപ്രത്തെ സ്വകാര്യ റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിലാണ് അപകടം സംഭവിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *