മൈലാടി പഠന കേന്ദ്രത്തിൽ ഓണാഘോഷം


Ad
മൈലാടി പഠന കേന്ദ്രത്തിൽ ഓണാഘോഷം 

കൽപറ്റ :മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പഠനകേന്ദ്രമായ മൈലാടി പഠന കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓണ പൂക്കളം ഒരുക്കുകയും, ഓണക്കോടിയും പായസവും വിതരണം ചെയ്തു. വാർഡ് കൺവീനർ സജി ആന്റോ , പഠന കേന്ദ്രത്തിന്റെ എഡ്യുക്കേഷണൽ വോളണ്ടിയർ സഫിയ, ബിന്ദു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *