ഇന്ന് ശ്രീനാരായണഗുരു ജയന്തി


Ad
ഇന്ന് ശ്രീനാരായണഗുരു ജയന്തി 

ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷം ഇന്നു രാവിലെ പൂജകളോടെയും പ്രാർഥനകളോടെയും ശിവഗിരിയിൽ ആരംഭിക്കും. കോവി‍ഡ് നിയന്ത്രണങ്ങൾ പാലിച്ച് രാവിലെ 7നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും. തുടർന്നു വൈദിക മഠത്തിൽ ജപയജ്ഞം ആരംഭിക്കും. ഗുരുജയന്തി മുതൽ മഹാസമാധി ദിനം വരെയുള്ള ചടങ്ങാണ് ജപയജ്ഞം.
ഇത്തവണ ജയന്തിദിന സമ്മേളനം ഒഴിവാക്കി. വിപുലമായ ഘോഷയാത്രയുമില്ല. വൈകിട്ട് അഞ്ചോടെ ഗുരുവിന്റെ ചിത്രവും വഹിച്ച്, അലങ്കരിച്ച സൈക്കിൾ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *