June 15, 2026

മിഷന്‍ പ്ലസ് വണ്‍; സൗജന്യ സഹായ കേന്ദ്രം ആരംഭിച്ചു

0
IMG-20210824-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
മിഷന്‍ പ്ലസ് വണ്‍; സൗജന്യ സഹായ കേന്ദ്രം ആരംഭിച്ചു     

വെള്ളമുണ്ട: ഹയര്‍സെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശവും, സഹായവും ലഭ്യമാക്കുന്നതിനായി വെള്ളമുണ്ട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗജന്യ സഹായ കേന്ദ്രം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൈപ്പാണി ജുനൈദ് ഉദ്ഘാടനം ചെയ്തു. 
പ്രിൻസിപ്പൽ പി.സി.തോമസ്
അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പി.കെ.സുധ,സ്റ്റാഫ് സെക്രട്ടറി ടി.വി.എൽദോസ് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *