കൽപ്പറ്റ ബീവറേജ് വെയർഹൗസിൽ 12 ജീവനക്കാർക്ക് കോവിഡ്


Ad
കൽപ്പറ്റ : കൽപ്പറ്റ ബീവറേജ് വെയർഹൗസിൽ 12 ജീവനക്കാർക്ക് കോവിഡ്. ജില്ലയിലെ മദ്യ വിതരണം ഭാഗികമായി തടസപ്പെടും ,10ലേബലിംഗ് തൊഴിലാളികൾക്കും  രണ്ട് . ഓഫിസ് ജീവനക്കാർക്കു മാ ണ് കോവിഡ്. ജില്ലയിലെ ഔട്ട് ലൈറ്റുകളിലേക്ക് മറ്റ് ജില്ലാ ഗോഡൗണുകളെ ആശ്രയിക്കേണ്ടി വരും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *