ജില്ലയിൽ പുതുതായി പ്രഖ്യാപിച്ച കണ്ടൈൻമെൻ്റ്/ മൈക്രോ കണ്ടൈൻമെൻ്റ് സോണുകൾ


Ad
കൽപ്പറ്റ: കാെവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പുതുതായി കണ്ടൈൻമെൻ്റ്/ മൈക്രോ കണ്ടൈൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു.

. നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് – വാർഡ് ഒന്ന് (വടക്കനാട്), വാർഡ് 6 (കല്ലൂർ), വാർഡ് 4 ലെ മൂലങ്കാവ് ഹയർ സെക്കണ്ടറി സ്കൂൾ, കാരശ്ശേരി, ഓടപ്പള്ളം
. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് – വാർഡ് 8 ലെ പുത്തൻകുന്ന് കോളനി, വാർഡ് 10 ലെ വാളശ്ശേരി കോളനി
. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് – വാർഡ് 17 (കാപ്പിക്കുന്ന്)
. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് – വാർഡ് ഒന്നിലെ പെരിക്കല്ലൂർ ടൗണിൻ്റെ 500 മീറ്റർ ചുറ്റളവ് ഒഴിവാക്കിയുള്ള വാർഡിലെ മുഴുവൻ പ്രദേശവും
. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് – വാർഡ് 12 ലെ കാട്ടിക്കുളം പ്രദേശത്തെ അമ്മാനിവയൽ – പാൽവെളിച്ചം റോഡ്, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ റോഡ് ഉൾപ്പെടുന്ന പ്രദേശം, വാർഡ് 11 ലെ കുവാട്ടുമൂല അമ്മാനി പ്രദേശം
. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് – വാർഡ് 17 (ഒഴുക്കൻമൂല)
. മാനന്തവാടി നഗരസഭ – വാർഡ് 10, 17
. പനമരം ഗ്രാമ പഞ്ചായത്ത് – വാർഡ് 20 (എടത്തുംകുന്ന്), വാർഡ് 5 ലെ ചന്ദനക്കൊല്ലി കോളനി പ്രദേശം
. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് – വാർഡ് ഒന്ന് (ജയ്ഹിന്ദ്)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *