May 14, 2026

പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ്; രണ്ട് പേർ കസ്റ്റഡിയിൽ

0
IMG-20210827-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച നാലംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ.
തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീൺ എന്നിവരാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ കൊല്ലത്തെയും തിരുവനന്തപുരത്തേയും വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
സംഘത്തിലെ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ പിടികൂടാനായില്ല. പോലീസ് അന്വേഷണം നടത്തി വരുന്നു. ഇവരുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *