May 14, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ബസ് കണ്ടക്ടർ അറസ്റ്റിൽ

0
IMG-20210829-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ – വടുവഞ്ചാൽ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ബൈജു (33)നെ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ബൈജു ജോലി ചെയ്തുവന്നിരുന്ന ബസ്സും പോലീസ് കസ്റ്റഡിയിലെടുത്തു. മേപ്പാടി പോലീസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *