September 23, 2026

യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് എ പ്ലസ് ജേതാക്കളെ വിട്ടിലെത്തി ആദരിച്ചു

0
IMG-20210830-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: യംഗ് ഫൈറ്റേഴ്സ് ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് എസ്.എസ്.എൽ.സി, പ്ലസ് ടു എ പ്ലസ് ജേതാക്കളുടെ വീടുകളിലെത്തി ആദരിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഈന്തൻ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ജോൺ ബേബി അധ്യക്ഷത വഹിച്ചു. ട്രഷറർ ഇബ്രാഹിം പള്ളിയാൽ, കെ.മുഹമ്മദലി മാസ്റ്റർ, ഇ.പി സഫീർ മാസ്റ്റർ, ഇ.മൊയ്തു മാസ്റ്റർ, ഇബ്രാഹിം പ്ലാസ, ഇ. യുനുസ് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *