May 14, 2026

പ്രതിസന്ധികളിലെ കരുതലിന് കാവലാളാകാൻ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

0
IMG-20210830-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: കോവിഡ് പ്രതിരോധത്തിലും കാലവർഷമുൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളിലും നാടിന് കാവലാളാവാൻ ഡിവെെഎഫ്ഐ മേപ്പാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡിന് തുടക്കമായി. വളണ്ടീയർമാർക്കുള്ള ജേഴ്സി വിതരണോദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ആതിരയ്ക്ക് ജേഴ്‌സി കൈമാറി നിർവ്വഹിച്ചു. പ്രജീഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ദീൻ, കെ.വിനോദ്, ഹാരിസ് എന്നിവർ സംസാരിച്ചു. രതീഷ് സ്വാഗതവും പ്രണവ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *